പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.5star
25.1M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
തിരഞ്ഞെടുത്തവ
രക്ഷാകർതൃ മാർഗ്ഗനിർദ്ദേശം
info
ഈ ആപ്പിനെക്കുറിച്ച്
40 കോടി ആളുകള്‍ അവരുടെ ആശയവിനിമയ ആവശ്യങ്ങള്‍ക്കായി Truecaller-നെ ആശ്രയിക്കുന്നു, അത് കോളര്‍ ID-യ്ക്ക് വേണ്ടി ആണെങ്കിലും, സ്പാം കോളുകളും SMS-ഉം ബ്ലോക്ക് ചെയ്യാനാണെങ്കിലും. ആവശ്യമില്ലാത്തവ ഇത് നീക്കംചെയ്യുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരുമായി മാത്രം ബന്ധപ്പെടാം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അപ്ഡേറ്റ് ചെയ്യുന്ന കമ്മ്യൂണിറ്റ്-ബേസ്ഡ് സ്പാം ലിസ്റ്റ് സഹിതം, നിങ്ങളുടെ ആശയവിനിമയം സുരക്ഷിതവും കാര്യക്ഷമവും ആക്കാനുള്ള ഒരേയൊരു ആപ്പാണ് Truecaller.
സ്മാര്‍ട്ട് മെസ്സേജിംഗ്: - Truecaller-ല്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സൗജന്യ ചാറ്റ് ചെയ്യാം - എല്ലാ അജ്ഞാത SMS-ഉം ഓട്ടോമാറ്റിക്കായി തിരിച്ചറിയുന്നു - സ്പാം SMS-ഉം ടെലിമാര്‍ക്കറ്റിംഗ് SMS-ഉം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നു - പേരിന്‍റെയും നമ്പറിന്‍റെയും ക്രമത്തില്‍ ബ്ലോക്ക് ചെയ്യുന്നു
പവര്‍ഫുള്‍ ഡയലര്‍: - നിങ്ങളെ ആരു വിളിച്ചാലും ഈ ലോകത്തെ ഏറ്റവും മികച്ച കോളര്‍ ID അത് തിരിച്ചറിയും -സ്പാമും ടെലിമാര്‍ക്കറ്റിംഗും ബ്ലോക്ക് ചെയ്യുന്നു - കോള്‍ ഹിസ്റ്ററിയിലെ അജ്ഞാത നമ്പറുകളുടെ പേര് കാണാം - Flash മെസ്സേജിംഗ് - ലൊക്കേഷനും, ഇമോജിയും, സ്റ്റാറ്റസും flash-ല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം - Google Drive-ലേക്ക് കോള്‍ ഹിസ്റ്ററിയും, കോണ്ടാക്റ്റുകളും, സന്ദേശങ്ങളും, ക്രമീകരണങ്ങളും ബാക്കപ്പ് ചെയ്യാം
Truecaller Premium - അപ്ഗ്രേഡ് ചെയ്യൂ, ഇനിപ്പറയുന്നവയിലേക്ക് ആക്സസ് നേടൂ: - പ്രൊഫൈലുകള്‍ സ്വകാര്യമായി നോക്കാനുള്ള ഓപ്ഷന്‍ - നിങ്ങളുടെ പ്രൊഫൈലില്‍ പ്രീമിയം ബാഡ്ജ് സ്വന്തമാക്കല്‍ - ഒരു മാസം 30 കോണ്ടാക്റ്റ് അഭ്യര്‍ത്ഥനകള്‍ - പരസ്യ രഹിതം
Truecaller Gold - ആള്‍ക്കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കല്‍: - ഗോള്‍ഡ് കോളര്‍ ID - ഉയര്‍ന്ന മുന്‍ഗണനാ പിന്തുണ - Truecaller-ന് ഫുള്‍ ഡ്യുവല്‍ SIM സപ്പോര്‍ട്ടുണ്ട്!
----------------------- *Truecaller നിങ്ങളുടെ ഫോണ്‍ബുക്ക് പബ്ലിക്ക് ആക്കാനോ തിരയലിന് ലഭ്യമാകത്തക്കവിധമാക്കാനോ ആയി അപ്‍ലോഡ് ചെയ്യില്ല*
അഭിപ്രായം ലഭിച്ചോ? support@truecaller.com-ലേക്ക് എഴുതുക അല്ലെങ്കില്‍ http://truecaller.com/support-ലേക്ക് പോകുക
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 9 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
watchവാച്ച്
laptopChromebook
tablet_androidടാബ്ലെറ്റ്
4.5
24.8M റിവ്യൂകൾ
5
4
3
2
1
Aji Chinnam
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ഏപ്രിൽ 3
Good........
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
Satheeshkumar Ptk
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
റിവ്യൂ ചരിത്രം കാണിക്കുക
2025, ജനുവരി 8
കോൾ ചെയ്ത ശേഷം വരുന്ന കോൾ ചെയ്ത വിവരണം കാണിക്കുന്നത് വളരെ ബുദ്ധിമുട്ടിക്കലാണ്👎 അത് ഒഴുവാക്കിയാൽ ഈ ആപ്പ് വളരെ നല്ലതാണ്
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
Truecaller
2025, ജനുവരി 9
(Google വിവർത്തകൻ)
ഹലോ! ആപ്പ് സെറ്റിംഗ്‌സിൽ കോളുകൾ> ഫോൺബുക്ക് കോൺടാക്റ്റുകൾക്കായി മറയ്‌ക്കുക> കോളുകൾക്ക് ശേഷം ആഫ്റ്റർ കോൾ സ്‌ക്രീൻ പ്രവർത്തനരഹിതമാക്കാനും അത് ടോഗിൾ ഓഫാക്കാനും കഴിയും. മിസ്‌ഡ് കോളും നിരസിച്ച കോൾ വിശദാംശങ്ങളും എല്ലായ്പ്പോഴും ദൃശ്യമാണെന്ന് ശ്രദ്ധിക്കുക.
/RJ
Ramani Viswanathan
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2024, ഡിസംബർ 31
ഓകെ
ഈ റിവ്യൂ സഹായകരമാണെന്ന് 11 പേർ കണ്ടെത്തി
പുതിയതെന്താണ്
- Meet our new lifelike AI Assistant that handles your calls naturally. Watch the conversation stream in real-time in your Assistant's live chat. Now in the US, with more markets coming soon. - Truecaller just got smarter! Now available on Wear OS, making it easier to protect yourself from spam calls right from your wrist. - A newly redesigned block screen with extra levels of spam protection